വയനാട്: വയനാട്ടില്‍ വ്യാഴാഴ്ച യു.ഡി.എഫ്- ബി.ജെ.പി ഹര്‍ത്താല്‍. നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. നഞ്ചന്‍കോട്-വയനാട്-നിലമ്പൂർ റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നതോടെ ബെംഗളൂരുവിനെയും കൊച്ചിയെയും കുറഞ്ഞ ദൂരം കൊണ്ട് ബന്ധിപ്പിക്കാനും ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേക്കുള്ള ചരക്കുകടത്തിന് എളുപ്പമാര്‍ഗവുമാവും.
റിപ്പോര്‍ട്ടനുസരിച്ച് 150 കിലോമീറ്റര്‍ ദൂരം റെയില്‍ നിര്‍മിക്കാന്‍ 1800 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നൂറുകണക്കിനു വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന അന്തരീക്ഷ മലിനീരണം ഒഴിവാക്കാനും കഴിയും. വനത്തിലൂടെ പോകുന്ന പാതയില്‍ മേല്‍പ്പാലം പണിയുന്നതിനാല്‍ പരിസ്ഥിതിക്കും കോട്ടം തട്ടില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക