2019ലെ കലണ്ടറിനായി തുണിയുരിഞ്ഞ് വിദ്യാര്‍ത്ഥികള്‍; ധനസഹായത്തിനായി തേടിയത് വ്യത്യസ്ത മാര്‍ഗ്ഗം

പുതുവത്സരത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങിത്തുടങ്ങി. 2019നെ നന്മകള്‍ നിറഞ്ഞ ഒരു വര്‍ഷമാക്കാന്‍ ഏവരും ആഗ്രഹിക്കുന്ന സമയമാണിത്. ഇവിടെയിതാ അതിനായി വ്യത്യസ്തമായ ഒരു കാര്യം ചെയ്തിരിക്കുകയാണ് ലണ്ടനിലെ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍.

bristol1
തങ്ങള്‍ ഒരുക്കുന്ന 2019ലെ കലണ്ടറിനായി ആണ്‍-പെണ്‍ വ്യത്യസമില്ലാതെ തുണി ഉരിഞ്ഞിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍. പൂര്‍ണ്ണ നഗ്നരായി പോസു ചെയ്ത വിദ്യാര്‍ത്ഥികള്‍ ചെറിയ പേപ്പറുകളും പ്ലേറ്റുകളും ഒക്കെ ഉപയോഗിച്ച് തങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ മറച്ചാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

bristol2

ധനസഹായാര്‍ത്ഥം തയ്യാറാക്കുന്ന കലണ്ടര്‍ എന്തായാലും ഇപ്പോഴേ വന്‍ പ്രചാരം നേടിക്കഴിഞ്ഞു. അതിനാല്‍ തന്നെ കുട്ടികളുടെ ഉദ്യമം ഫലവത്തായി എന്നുവേണം കരുതാന്‍

bristol3

bristol4

Top