കോട്ടയം: കോട്ടയം കാണക്കാരിയില്‍ കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി കൂത്തമ്പില്‍ അനീഷ്(32), ഗാന്ധിനഗര്‍ ഐ.സി.എച്ച് സ്വദേശിനി രജിത(26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചേ 2.30ന് ഏറ്റുമാനൂര്കുറുപ്പുന്തറ റൂട്ടില്‍ നമ്പ്യാകുളത്തിന് സമീപം റെയില്‍വേ ട്രാക്കിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.