പൂര്‍ണ നഗ്‌നരായി സണ്ണി ലിയോണും ഭര്‍ത്താവും; മൃഗസംരക്ഷണത്തിനുവേണ്ടിയുള്ള ഫോട്ടോ ഷൂട്ട്

ബോളിവുഡ് താരം സണ്ണി ലിയോണ്‍ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. ഇത്തവണ ഹോട്ട് സ്റ്റാറും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും വിവസ്ത്രരായി എത്തിയിരിക്കുകയാണ്. തങ്ങളുടെ ഓമന മൃഗങ്ങള്‍ക്ക് വേണ്ടിയാണ് ഇരുവരും ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയത്. ഏറ്റവും വലിയ മൃഗസ്‌നേഹികളില്‍ ഒരാള്‍ കൂടിയായ സണ്ണി മൃഗസംരക്ഷണത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമാണെന്ന് തെളിയിക്കുന്നതാണ് ഈ ഫോട്ടോഷൂട്ട്. മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ)യ്ക്കുവേണ്ടി ഡാനിയലും സണ്ണിയും പോസ് ചെയ്തത്.

Top