അടിവസ്ത്രം മാത്രം ധരിച്ച് സണ്ണിയെത്തി: സണ്ണി ലിയോണിന്റെ പുതിയ സെക്‌സി ഫോട്ടോഷൂട്ട്

മുന്‍ പോണ്‍ താരം ബോളിവുഡ് ലോകത്തെ പിടിച്ചുലയ്ക്കുകയാണ്. എന്തും തുറന്നു കാട്ടാന്‍ മടിയില്ലാത്ത സണ്ണി ലിയോണിന്റെ പുതിയ ഫോട്ടോഷൂട്ട് കത്തിപടരുന്നു. അടിവസ്ത്രം മാത്രം ധരിച്ചുള്ള സണ്ണിയുടെ ഫോട്ടോഷൂട്ട് ആരാധകരുടെ നെഞ്ചില്‍ തീ കോരിയിടുകയാണ്. ഈ വേനല്‍ക്കാലത്ത് സണ്ണി ലിയോണ്‍ സമ്മര്‍ ഹോട്ടര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ചര്‍മ്മത്തോട് ഒട്ടിനില്‍ക്കുന്ന സ്‌കിന്‍ നിറമുള്ള അടിവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് ഇത്തിരി കൂടിപോയെന്നും കമന്റുകളുണ്ട്. എന്നാല്‍, സണ്ണിക്ക് ഇതൊക്കെ നിസാരമാണ്. ഫോട്ടോഷൂട്ടിലൂടെ ഇതുപോലെ വിമര്‍ശകരെ ചൊടിപ്പിച്ചത് ഇതാദ്യമല്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സണ്ണി പുതിയ ഹോട്ട് ഫോട്ടോ പുറത്തുവിട്ടത്. ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തോമസ് മൗക്ക എന്ന ഫോട്ടോഗ്രാഫറുടേതാണ് ഫോട്ടോഷൂട്ട്. ഒരു കസേരയില്‍ ഇരുന്നുകൊണ്ടുള്ള ഫോട്ടോകളാണ് എടുത്തിരിക്കുന്നത്.

സ്വന്തം ജീവിതം സിനിമയാകാന്‍ പോകുന്നുവെന്ന സന്തോഷത്തിലാണ് സണ്ണി ഇപ്പോള്‍. മുഴുനീള സിനിമയായിട്ടല്ല ഒരു വെബ് സീരിസ് ആയിട്ടാണ് സണ്ണി ലിയോണിന്റെ ജീവിതം പറയുക. സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര് കരണ്‍ജീത് കൗര്‍ എന്നാണ്. ആ പേരിലായിരിക്കും വെബ് സീരിസും. കാനഡയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച സണ്ണി പിന്നീട് സിനിമയിലേക്ക് എത്തി പെട്ടതുവരെയുള്ള കഥയാണ് സിനിമ പറയുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://instagram.com/p/BizqgaOBOF9/?utm_source=ig_embed

Top