ബംഗ്ലാദേശിലെ സണ്ണി ലിയോണായി നൈല നയീം; ഐറ്റം ഡാന്‍സുമായി എത്തുന്ന ദന്തിസ്റ്റ്

അപൂര്‍വ്വ സുന്ദരമായ അഴകളവുകളാല്‍ ലോകം മുഴുവന്‍ ആരാധകരെ നേടുകയാണ് ഒരു ബംഗ്ലാദേശ് സുന്ദരി. ഹോട്ട് ലുക്കില്‍ കക്ഷി എത്തിയാല്‍ സണ്ണിലിയോണ്‍ മാറി നില്‍ക്കും എന്നാണ് ആരാധകരുടെ വാദം. എന്നാല്‍ ഈ സുന്ദരി പോണ്‍ ലോകത്ത് നിന്നല്ല എത്തിയത്.

ബംഗ്ലാദേശില്‍ സണ്ണി ലിയോണെന്ന് വിളിപ്പേരുള്ള താരത്തെ കുറിച്ചാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 23 കാരിയായ നൈല നയീം ആണ് കക്ഷി. ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാന്‍ മടി കാണിക്കാത്ത നൈലയ്ക്ക് വന്‍ ആരാധക പിന്തുണയാണ് ബംഗ്ലാദേശിലുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റാംപ് മോഡലിങ്ങിലൂടെയാണ് നൈല നയീം സിനിമാ രംഗത്തേക്ക് കടന്നു വന്ന നൈല ഇതിനോടകം സിനിമാമേഖലിയില്‍ സ്വന്തം കണ്ടെത്തി കഴിഞ്ഞു. ഗ്ലാമറസായ നിരവധി വേഷങ്ങളില്‍ നിരവധി ബ്രാന്റുകളുടെ പരസ്യ ചിത്രങ്ങളിലും നൈല സാന്നിധ്യമറിയിച്ചു. സീരിയല്‍ രംഗത്തേക്കും നൈല കടന്നുവന്നു. തുടര്‍ന്ന് സിനിമകളില്‍ ഐറ്റം ഡാന്‍സുകളില്‍ സാന്നിധ്യമായി. പതിനായിരക്കണക്കിന് പേരാണ് ഇന്‍സ്റ്റഗ്രമില്‍ നൈലയെ പിന്തുടരുന്നത്.

വന്‍ പ്രതികരണമാണ് നൈലയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ക്കൊക്കെ ലഭിക്കുന്നത്. അഭിനയവും മോഡലിങ്ങും മാത്രമല്ല ബിഡിഎസ് കഴിഞ്ഞ നൈല ദന്തിസ്റ്റ് കൂടിയാണ്. ധാക്കയിലെ സിറ്റി ഡന്റല്‍ കോളെജില്‍ നിന്നാണ് ബിഡിഎസ് പൂര്‍ത്തിയാക്കിയത്. നാടകങ്ങളിലും സജീവമാണ് ബംഗ്ലാദേശിന്റെ സണ്ണി ലിയോണായ നൈല നയീം.

Top