പ്ലേബോയ് മാഗസിനിലെ ഇത്തവണത്തെ ഹോട്ട് കവര്‍ചിത്രം ഹാളിവുഡ് താരം ലിന്‍സെയ് ലോഹന്റെയണ് ..സംഗതി അതൊന്നുമല്ല കാര്യം നൂല്‍ബന്ധമില്ലാതെ ഇങ്ങനെ പോസ് ചെയ്യാന്‍ നടിയ്ക്ക് ലഭിച്ച തുക കേട്ടാല്‍ ഞെട്ടും.
അഞ്ച് കോടി രൂപയാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ 1950ല്‍ മര്ലിന് മണ്‍റോയ്ക്ക് കൊടുത്തത് വെറും 2500 രൂപയാണ്.
കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ഇക്കാര്യം അറിഞ്ഞ നമ്മുടെ ബോളുവുഡ് ഹോട്ട് താരം സണ്ണിക്ക് അത് അത്ര പിടിച്ചില്ലെന്നു തോന്നുന്നു. സണ്ണി ഈ വാര്‍ത്തകളോട് പ്രതികരിച്ചത് എങ്ങനെയാണെന്ന് അറിയുമോ? എനിക്ക് നാല് കോടി തന്നാല്‍ മതി ഞാന്‍ നൂല് ബന്ധമില്ലാതെ നില്ക്കാം എന്നാണ് സണ്ണിയുടെ പ്രതികരണം. അതോടൊപ്പം തന്നെ ലിന്‍ഡാ മോഹന്‍ തന്റെ അത്ര സൗന്ദര്യം ഇല്ലെന്നും തന്റെ ചുംബനത്തിനും സ്പര്‍ശത്തിനും വേണ്ടി എത്രരൂപ മുടക്കാനും ആളുകളുണ്ടെന്നും സണ്ണി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നീല ചിത്രങ്ങളില്‍ അഭിനയിക്കാന്‍ വേണ്ടി സണ്ണിക്ക് വളരെ തുച്ചമായ പ്രതിഫലമാണ് ലഭിച്ചിരുന്നത്.