ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലരുതെന്ന് സുപ്രീംകോടതി . അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാരിന് അധികാരമുണ്ട് . എന്നാല്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാകണം സര്‍ക്കാര്‍ നടപടിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തെരുവുനായ്ക്കളെ കൊല്ലുന്ന സംഘടനകളെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം സംഘടനകളുടെ ആവശ്യമെന്തെന്നും കോടതി ചോദിച്ചു. ഈ സംഘടനകള്‍ നിയമപരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത ജോസ് മാവേലി വിശദീകരണം നല്‍കണം
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക