ഞാന്‍ ചലിക്കുന്ന യോനിയായി ചുരുങ്ങി; പദ്മാവദിനെ കീറിമുറിച്ച്‌ ബന്‍സാലിയ്ക്ക് നായികയുടെ തുറന്ന കത്ത്

ഗോഡ് സെക്‌സ് ആന്റ് ട്രൂത്ത്എന്റെ കഥ ; അയാള്‍ എഴുത്തുകാരെയും അഭിനേതാക്കളെയും ചൂഷണം ചെയ്യുന്ന കാമഭ്രാന്തന്‍ !! ; രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വന്തം അസ്സോസിയേറ്റ്ബന്‍സാലിയുടെ അമ്മയായ ലീലയുടെ ജീവിതകഥ സിനിമയാക്കാനൊരുങ്ങി കര്‍ണിസേന; 'ലീലയുടെ ലീലകള്‍ എന്ന പേരിലാകും ചിത്രം പുറത്തിറക്കുക വാക്ക് പാലിച്ച്‌ രാം ഗോപാല്‍ വര്‍മ്മ ; ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് സൂപ്പർ ഹിറ്റ്!! ; ഇന്റര്‍നെറ്റിലൂടെ പുറത്തുവന്ന ചിത്രംകാണാൻ വൻതിരക്ക് ; ലക്ഷക്കണക്കിനാളുകള്‍ ഒന്നിച്ച് സിനിമ കാണാന്‍ എത്തിയതോടെ സെര്‍വര്‍ ക്രാഷായിഎല്ലാം ഓസ്സാണ് സാറേ…. 40 ലക്ഷത്തിന്റെ വാച്ചിനും 27 ലക്ഷത്തിന്റെ കാറിനും നികുതിയടക്കണമെന്ന് ഇന്‍കം ടാക്സ്; സമ്മാനം കിട്ടിയതെന്ന് പ്രിയങ്ക ചോപ്രപദ്മാവത് പ്രതിഷേധം രൂക്ഷം: ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസിനു നേരെ അക്രമം സഞ്ജയ് ലീല ബന്‍സാലിയയുടെ പദ്മാവതിനെ വിമര്‍ശിച്ച്‌ ബോളിവുഡ് താരം സ്വര ഭാസ്ക്കര്‍. സംവിധായകനെ മത്രമല്ല ചിത്രത്തിനെതിരെ വാളോങ്ങി നിന്ന കര്‍ണിസേനയുടെപ്പെടെയുള്ള സംഘടനകളേയും താര രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ദ് വയറിലൂടെയാണ് താരത്തിന്റെ പ്രതികരണം.s2_15

നമ്മുടെ സമൂഹത്തില്‍ എല്ലാത്തരത്തിലുമുളള സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നു താരം പറയുന്നുണ്ട്. സ്ത്രീ കേവലം ശരീരം മാത്രമല്ല. അതിന്റെ ഉള്ളില്‍ മറ്റൊരുപാടു സംഗതികള്‍ ഉണ്ടെന്നും ലേഖനത്തില്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.ചിത്രം കണ്ടെതിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രതികരണവുമായി താരം രംഗത്തെത്തിയത്. സ്ത്രീയ്ക്ക് ശരീരം മാത്രമല്ല ഉള്ളത്. അതിലും വിലപിടിപ്പുള്ളത് അവര്‍ക്കുണ്ട്. ശരീരം സംരക്ഷിക്കുക മാത്രമല്ല ഒരു സ്ത്രീയുടെ കടമ. അതിലും ഏറെ കാര്യങ്ങള്‍ സമൂഹത്തില്‍ ചെയ്യാനുണ്ടെന്നു സ്വര പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീകള്‍ക്കും അവരുടെ ശരീരത്തിനും ബഹുമാനവും ആദരവും ലഭിക്കണം. നിര്‍ഭാഗ്യവശാല്‍ സ്ത്രീ ശരീരത്തിന് ആദരവ് ലഭിക്കുന്നില്ല. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ശരീരത്ത് സ്പര്‍ശിക്കാനോ ഉപദ്രവിക്കാനോ ആര്‍ക്കും അവകാശമില്ല. ആരെങ്കിലും അവളോട് തെറ്റ് കാണിച്ചാല്‍ മരണം കൊണ്ട് ശിക്ഷിക്കേണ്ടതിലെലന്നും താരം പറയുന്നുണ്ട്. ഭര്‍ത്താവ് മരിച്ച സ്ത്രികള്‍ക്കും പീഡനത്തിന് ഇരയായ സ്ത്രീകള്‍ക്കും സമൂഹത്തില്‍ ജീവിക്കാന്‍ അവകാശമുണ്ട്.

s4_9പദ്മാവദ് ചിത്രം കണ്ടതിനു ശേഷമാണ് താരം ഇത്തരത്തിലുള്ള ലേഖനം എഴുതിയത്. താനും ഒരു സ്ത്രീ ശരീരം മാത്രമായി ഒതുങ്ങിപ്പോയോ? എന്നൊരു തോന്നല്‍ വന്നതു കൊണ്ടാണ് യോനിയെ കുറിച്ചു എഴുതുന്നതെന്നും താരം പറഞ്ഞു. സതി, ജോഹര്‍ പോലുള്ളവ അനാചാരങ്ങള്‍ നമ്മുടെ മണ്ണില്‍ നടന്നിട്ടുണ്ട്. അതൊക്കെ ചരിത്രത്തിന്റെ ഭാഗവുമാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കേണ്ട കാര്യമില്ല. ഇത്തരം ദുരാചാരങ്ങള്‍ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നുവെന്ന് മാത്രമല്ല അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കുമെന്നും സ്വര പറയുന്നു .ആദ്യമൊക്കെ സംവിധായകനെ പുകഴ്ത്തിയെങ്കിലും പിന്നീട് ബന്‍സാലിയയ്ക്ക് നേരെ രൂക്ഷമായ ആക്രമണമാണ് ഉണ്ടായത്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനില്‍ സ്ത്രീകളുടെ കൂട്ടക്കുരുതി ഉള്‍പ്പെടെയുള്ളവയുള്ള രംഗങ്ങളുണ്ട് . ഇതിനെ താരം ശക്തമായി വിമര്‍ശിക്കുന്നുണ്ട്. സതി, ജോഹര്‍ പോലുള്ളവ ചരിത്രത്തില്‍ സംഭവിച്ചതാണ്. ഇത്തരത്തിലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കേണ്ടതില്ലെന്നു ചിത്രത്തിന്റെ സംവിധായകനായ ബന്‍സാലിയോടായി സ്വര പറയുന്നു.

Top