പൊതിച്ചോറിലെ രാഷ്ട്രീയം പ്രേമചന്ദ്രന് വിനയാകുന്നു.പ്രേമചന്ദ്രൻ തൂറ തൂറ തോറ്റേ മാറത്തുള്ളൂ എന്ന് ശാപവുമായി സ്ത്രീകൾ. April 14, 2019 6:06 pm കൊച്ചി:ആശുപത്രികളിൽ വിതരണം ചെയ്തിരുന്ന പൊതിച്ചോർ വിതരണം പരാതിമൂലം തടഞ്ഞതിൽ എൻ കെ പ്രേമചന്ദ്രന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രികളിൽ ഡിവൈഎഫ്‌ഐയുടെ,,,