പഞ്ചായത്ത് മുന്‍സിപാലിറ്റി രൂപീകരണം തടഞ്ഞത് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു; നവംബര്‍ ഒന്നിന് മുമ്പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകണമെന്നും കോടതി August 20, 2015 3:58 pm കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച കേസില്‍ സര്‍ക്കാരിന് പ്രതീക്ഷകര്‍ക്ക് തിരിച്ചടി.പഞ്ചായത്ത് വിഭജനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി,,,