ഓണപൂക്കളവും ഓണസദ്യയും ഓപ്പറേഷന്‍ തിയേറ്ററില്‍; തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഓണാഘോഷം വിവാദമായി
August 22, 2015 1:57 pm

തിരുവനന്തപുരം:മെഡിക്കല്‍കോളെജില്‍ ഓണസദ്യയും പൂക്കളവും തയ്യാറാക്കണമെങ്കില്‍ ഏറ്റവും ഉചിതം എവിടെയാണ്…അതിനുത്തരം കണ്ടുപിടിച്ചിരിക്കുന്നത് തിരുവനന്തപുരം മെഡിക്കള്‍ കോളെജ് സൂപ്രണ്ടാണ്. ആശുപത്രിയിലെ പ്രധാന കേന്ദ്രമായ,,,

Top