ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹം എടുക്കാന്‍ പോലീസുകാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം; ഒടുവില്‍ 16 ട്രെയിനുകള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി August 22, 2015 5:46 pm ലഖ്‌നൗ: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൃതദേഹം പോലിസും റയില്‍വേ പോലീസും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ആറുമണിക്കൂര്‍ വൈകി.,,,