ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍; വീട്ടില്‍ പേയിംങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി; 16കാരനെതിരെ കേസ് August 3, 2023 12:37 pm കണ്ണൂര്‍: ചക്കരക്കല്ലില്‍ വീട്ടില്‍ പേയിംങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ 16കാരനെതിരെ കേസ്. ശുചിമുറിയില്‍ മൊബൈല്‍ഫോണ്‍ ഒളിച്ചുവച്ച്,,,