ജമ്മുവിൽ പാക് വെടിവയ്പ്പ്; രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് പരിക്കേറ്റു October 18, 2023 11:27 am ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറില്‍ പാകിസ്താന്‍ റേഞ്ചേഴ്‌സ് നടത്തിയ വെടിവയ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. അര്‍ണിയ സെക്ടറിലെ വിക്രം,,,