പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം ! 25കാരന് 23 വർഷം കഠിനതടവും 70,000 രൂപ പിഴയും July 27, 2024 2:54 pm തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട പന്നിയോട്,,,