യുണൈറ്റഡ് സ്പിരിട്ട്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ വിജയ് മല്ല്യക്ക് കൊടുത്തത് 515 കോടി. February 26, 2016 11:11 am ന്യൂ ഡല്‍ഹി: യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പടിയിറങ്ങാന്‍ വിജയ് മല്യയ്ക്ക് 515 കോടി രൂപ കൊടുത്തതായാണ് ഇപ്പോള്‍ വാര്‍ത്തകള്‍,,,