55 കാരന്റെ കിടിലം മേക്കോവര്‍; കേശേവേട്ടന്റെ മേയ്ക്കോവര് കണ്ട് ഞെട്ടി കേരളക്കര; സോഷ്യല്‍മീഡിയയില്‍ വൈറല്‍ August 8, 2023 3:38 pm 55 വയസുകാരന്റെ മേക്കോവര്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ചെര്‍പ്പുളശ്ശേരി പുലാപ്പറ്റ സ്വദേശി കേശേവേട്ടനെ കിടിലം മേയ്ക്കോവറിലൂടെ സ്റ്റൈലിഷ് മോഡലാക്കിയിരിക്കുകയാണ് ചെര്‍പ്പുളശ്ശേരിയിലെ,,,