റീമ കല്ലിങ്കലിന്റെ സിനിമയില്‍ സ്ത്രീ വിരുദ്ധതയെന്ന് സെന്‍സര്‍ ബോര്‍ഡ്; സുരാജിന്റെ ആഭാസത്തിന് എ സര്‍ട്ടിഫിക്കറ്റ്
January 5, 2018 8:07 am

വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിച്ച, വ്യത്യസ്ത പ്രമേയവുമായി എത്തുന്ന സിനിമയാണ് ആഭാസം. എന്നാല്‍ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സെന്‍സര്‍ബോര്‍ഡ് തീരുമാനം.,,,

Top