ഇന്ത്യയിലെ ഏറ്റവും തൂക്കം കൂടിയ കുട്ടി ഉത്തര്‍പ്രദേശില്‍ ജനിച്ചു November 10, 2015 1:50 pm ഉത്തര്‍പ്രദേശ്: ഇന്ത്യയിലെ ഏറ്റവും തൂക്കം കൂടിയ കുട്ടി ഉത്തര്‍പ്രദേശില്‍ ജനിച്ചു. ഉത്തര്‍പ്രദേശിലെ ഒറായിലുള്ള രാജ റാം കലാവതി ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.,,,