14 ലക്ഷം പേരുടെ സ്വകാര്യ ആധാര്‍ വിവരങ്ങള്‍ പരസ്യമായി; സാങ്കേതിക പിഴവാണ് കാരണമെന്ന് വിശദീകരണം April 23, 2017 11:46 am റാഞ്ചി: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രോഗ്രാമിങ്ങില്‍ വന്ന പിഴവിനെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ 14,,,