ആധാര്‍ കാര്‍ഡിനെതിരെ സുപ്രീം കോടതി; ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രത്തിന് എങ്ങനെ കഴിയുമെന്നും ചോദ്യം April 21, 2017 2:09 pm ന്യൂഡല്‍ഹി: ഓപ്ഷനല്‍ മാത്രമാണെന്ന ഞങ്ങളുടെ ഉത്തരവുള്ളപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട്,,,