ആം ആദ്മിയുടെ 20 എം.എല്‍.എ മാരെ അയോഗ്യരാക്കി ; സ​ത്യം ജ​യി​ക്കു​ക​ത​ന്നെ ചെ​യ്യുമെന്ന് കേ​ജ​രി​വാ​ൾ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പിട്ടു
January 22, 2018 2:40 am

ന്യൂദല്‍ഹി: ആം ആദ്മി എ.എം.എല്‍മാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. 20 എം.എല്‍.എ മാരെ അയോഗ്യരാക്കിയതായി ഔദ്യോഗികമായി,,,

Top