പടിയിറങ്ങാന്‍ സമയമായി: ആരാധകരെ കണ്ണീരിലാഴ്ത്തി എബിഡിയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം May 23, 2018 6:51 pm ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക എക്കാലവും ഉയര്‍ത്തിക്കൊണ്ടു വന്ന താരങ്ങളില്‍,,,