പിണറായിയുടെ ഭാര്യ വിവാവമോചനത്തിന് ഹര്‍ജി നല്‍കി; വ്യാജ പ്രസ്താവനയുമായി ഇ.കെ വിഭാഗം സുന്നി നേതാവ് December 6, 2016 3:36 am കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ തിരുവനന്തപുരത്ത് കോടതിയില്‍ വിവാഹമോചനത്തിനായി സംയുക്ത ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് സമസ്ത ഇ.കെ വിഭാഗം സുന്നി,,,