ഇന്ത്യ ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പ്!..28 ബാങ്കുകളിലായി 22842 കോടി രൂപയുടെ തട്ടിപ്പ്; എബിജി ഷിപ്പ് യാർഡിനെതിരെ കേസെടുത്ത് സിബിഐ February 13, 2022 3:22 pm ന്യൂഡൽഹി: രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പുകേസിലെ പ്രതികൾക്കെതിരേ കേസെടുത്ത് സിബിഐ.എബിജി ഷിപ്യാർഡിന്റെ സിഎംഡി ആയിരുന്ന,,,