അമര്‍നാഥ് യാത്രികരെ കൂട്ടക്കൊല ചെയ്ത ലഷ്കര്‍ ഭീകരൻ അബു ഇസ്മായിലിനെ പോലീസ് വെടിവെച്ചുകൊന്നു September 15, 2017 8:12 am ലഷ്കർ ഇ തോയ്ബ കമാന്‍ഡർ അബു ഇസ്മയിലിനെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ജൂലൈയിൽ അമർനാഥ് തീർഥാടകരെ വധിച്ചതിന്,,,