പാമ്പിനെ വിവാഹം കഴിച്ച അബു സരിന്‍ പാമ്പ് കടിയേററ് മരിച്ചു; ലോക ശ്രദ്ധയാകര്‍ഷിച്ച പാമ്പ് പിടിത്തക്കാരില്‍ ഒരാളായിരുന്നു March 17, 2018 9:34 am തന്റെ മരിച്ചുപോയ കൂട്ടുകാരി പാമ്പായി പുനര്‍ജനിച്ചെന്നും അവളെ താന്‍ വിവാഹം കഴിച്ചെന്നും പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ച പാമ്പ് പിടിത്തക്കാരനായിരുന്നു അബു,,,