ഉപ്പിലിട്ടവ വഴിയോരക്കച്ചവടക്കാരിൽ നിന്നും വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കുക. ഉപ്പിലിട്ടത് പാകമാക്കാൻ ഉപയോഗിക്കുന്നത് ആസിഡ് !! February 18, 2022 4:38 pm ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ ,പച്ചക്കറികൾ എന്നിവ വഴിയോരക്കച്ചവടക്കാരിൽ നിന്നും വാങ്ങി കഴിക്കുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിക്കുക. ഉപ്പും വിനാഗിരിയും ചേർത്തതെന്ന്,,,