പാപ്പു തന്റെ മകളാണെന്നുള്ള ഒറ്റ ബന്ധമേ താനും അമൃതയുമായുള്ളൂ; ദൈവത്തിന് പോലും ഒരു അച്ഛനെയും മകളെയും വേര്‍പെടുത്താന്‍ അധികാരമില്ല; നടന്‍ ബാലയുടെ വീഡിയോ വൈറല്‍
July 23, 2023 12:53 pm

നടന്‍ ബാലയുടെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്. പാപ്പു എന്ന് വിളിക്കുന്ന മകള്‍ അവന്തികയെക്കുറിച്ച് ബാല പറയുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.,,,

Top