ഞാന്‍ സിനിമയില്‍ വരുന്ന കാലത്തും കാസ്റ്റിങ് കൗച്ച് ഉണ്ട് September 6, 2018 11:10 am കാസ്റ്റിങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി നടി മീന. സിനിമയില്‍ മാത്രമല്ല. മറ്റെല്ലാ മേഖലകളിലും സ്ത്രീകള്‍ ചൂഷണം അനുഭവിക്കുന്നുണ്ടെന്ന് മീന,,,