ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സുപ്രിംകോടതിയെ സമീപിക്കുമെന്ന് സിദ്ദിഖിന്റെ അഭിഭാഷകൻ ! അറസ്റ്റിലാകാൻ സാധ്യത ;താരം ഒളിവിൽപോയി ? September 24, 2024 12:24 pm കൊച്ചി:ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് കനത്ത തിരിച്ചടി.മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.നടിയുടെ പരാതിയിലാണ് സിദ്ദിഖ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്.,,,