സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപിന്റെ സിനിമാസെറ്റിലെന്ന് ജഗദീഷ് October 18, 2018 10:24 am കൊച്ചി: ഡബ്ല്യു.സി.സി. വാര്‍ത്താ സമ്മേളനത്തിലൂടെ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി നടന്‍ സിദ്ദിഖ് പത്രസമ്മേളനം നടത്തിയത് ദിലീപ് സിനിമയുടെ സെറ്റില്‍വെച്ചെന്ന് ജഗദീഷ്.,,,