സിനിമയിലെ ഒരാളുമായി പ്രണയത്തിലായിരുന്നു; രണ്ട് കാരണങ്ങള്‍ കൊണ്ട് ആ ബന്ധം പൊളിഞ്ഞു; ചാര്‍മി കൗര്‍ March 28, 2018 9:35 am മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ചാര്‍മി കൗര്‍. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം വേഷമിട്ട ചാര്‍മി മലയാളത്തില്‍ താപ്പാന, ആഗതന്‍ എന്നീ,,,