നടി ദിവ്യ സ്പന്ദന മരിച്ചുവെന്ന് വ്യാജവാര്‍ത്ത September 6, 2023 4:04 pm ബെംഗളൂരു: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന(രമ്യ) ഹൃദയാഘാതം മൂലം അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത. നിരവധി പേരാണ് നടിക്ക് സോഷ്യല്‍മീഡിയയില്‍,,,