നടിയും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ August 11, 2023 3:03 pm ചെന്നൈ: നടിയും മുന്‍ എംപിയുമായ ജയപ്രദയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ച് ചെന്നൈയിലെ എമോര്‍ കോടതി. അയ്യായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.,,,