സാത്താനെ ജീവിതത്തില്‍ നിന്ന് അകറ്റിയത് യേശുക്രിസ്തുവെന്ന് നടി മോഹിനി സുവിശേഷ പ്രസംഗം വൈറല്‍ October 7, 2016 5:09 am പ്രശദ്ധ സിനിമ നടി മോഹിനി വെളിപ്പെടുത്തല്‍ വൈറലാവുന്നു. തന്നില്‍ നിന്നും പിശാചിനെ അകറ്റിയത് യേശുക്രിസ്തുവാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.മോഹിനി ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തകയാണ്.,,,