സംസ്ഥാന അവാര്‍ഡ് നേടിയിട്ടും ആദരിക്കാതെ അമ്മ; യോഗത്തില്‍ പൊട്ടിക്കരഞ്ഞ് നിഷ June 27, 2018 11:12 am കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ആദരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രിയായ നിഷ സാംരഗിനെ,,,