സല്‍മാന്‍ സഹായിച്ചില്ല; രോഗിയായ നടിക്ക് സഹായവുമായി മറ്റൊരു നടന്‍ എത്തി March 23, 2018 9:07 am സല്‍മാന്‍ ഖാന്‍ സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് ക്ഷയരോഗം ബാധിച്ച് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ആശുപത്രിയിലായ പൂജ ദഡ്വാള്‍ വീഡിയോ ഇറക്കിയത്.,,,