ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് പിന്നിലെ പോസ്റ്റര്‍ നോക്കി; ഞെട്ടിത്തരിച്ച് രേഖ ഓടി
January 30, 2019 4:20 pm

പ്രശസ്ത ഫോട്ടോഗ്രാഫര്‍ ടാബൂ രത്തനാനിയുടെ കലണ്ടര്‍ ലോഞ്ച് കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ച് നടന്നിരുന്നു. ബോളിവുഡ് താരങ്ങളടക്കം ഒട്ടനവധി പ്രമുഖരാണ്,,,

Top