നടി സിന്ധു മേനോനെതിരെ കേസ്; സഹോദരന്‍ അറസ്റ്റില്‍ March 10, 2018 1:05 pm ബംഗലൂരു: നടി സിന്ധു മേനോനും സഹോദരനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബംഗലൂരുവിലെ ആര്‍എംസി യാര്‍ഡ് പൊലീസ് സ്റ്റേഷനിലാണ് കേസ്,,,