പിതൃത്വം ഉറപ്പിക്കാന്‍ നടി ലിസിയുടെ ഡിഎന്‍എ പരിശോധനക്കുള്ള നടപടി തുടങ്ങി;കേസ് പരിഗണിക്കുന്നത് ഹൈക്കോടതി,എഡി വര്‍ക്കിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ ജീവനാംശം നല്‍കേണ്ടി വരും. February 25, 2016 10:17 am കൊച്ചി: നടി ലിസിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയില്‍ മൂവാറ്റുപുഴ ആര്‍ഡിഒ കോടതിയില്‍ നിന്നുള്ള ഫയലുകള്‍ ലഭ്യമാക്കാന്‍,,,