13 കോടി ജനങ്ങളുടെ രഹസ്യങ്ങൾ ചോർന്നു; വീണ്ടും ആധാർ വിവരങ്ങൾ പരസ്യമായി May 2, 2017 9:32 am തിരുവനന്തപുരം: ഇന്ത്യയിലെ പ്രധാനപ്പെട്ട നാലു സർക്കാർ പദ്ധതികളുടെ വെബൈസൈറ്റുകളിലൂടെ 13 കോടി ആളുകളുടെ ആധാർ വിവരങ്ങൾ പരസ്യമാക്കിയതായി റിപ്പോർട്ട്. ഇതിൽ,,,