വിവാദ ഓണാഘോഷം :അടൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസ്; മഴ നൃത്തത്തിന് കൂട്ട് നിന്ന അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി August 25, 2015 11:25 am അടൂര്‍:അടൂര്‍ ഐഎച്ച്ആര്‍ഡി കോളജിലെ വിവാദമായ ഓണാഘോഷത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസെടുത്തു. മാര്‍ഗതടസമുണ്ടാക്കി, വാഹനങ്ങള്‍ക്ക് മുകളിലിരുന്ന് യാത്ര,,,