‘ദത്തിന് മുൻപ് തന്നെ അനുപമ കുട്ടിയെ ആവശ്യപ്പെട്ടിരുന്നു; സി.ബ്ല്യു.സിയെയും ശിശുക്ഷേമ സമിതിയും സ്ഥിരം ദത്ത് തടഞ്ഞില്ല: സംഭവിച്ചത് ഗുരുതര വീഴ്ച’: വകുപ്പുതല അന്വേഷണ റിപ്പോർട്ട് പുറത്ത് November 24, 2021 1:12 pm തിരുവനന്തപുരം: അനധികൃത ദത്ത് വിഷയത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിക്കും (സി.ബ്ല്യു.സി) ശിശുക്ഷേമ സമിതിക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ,,,