ദത്ത് വിവാദം: ‘ഇന്നുതന്നെ കുഞ്ഞിനെ കാണാന്‍ അനുവദിക്കണം, കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യത’- അനുപമ November 22, 2021 12:52 pm തിരുവനന്തപുരം: ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയില്‍ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ആശങ്ക വെളിപ്പെടുത്തി പരാതിക്കാരി അനുപമ. പരിശോധനക്കായി സാമ്പിളുകള്‍ ഒരുമിച്ച്,,,