എന്തുകൊണ്ട് സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റാകണം ?..സഭ പിതാക്കന്മാർ സമുദായത്തിലെ ഒരാൾ വരണമെന്ന് പരസ്യമായി പറയാൻ ധൈര്യം കാണിക്കുമോ ? ക്രിസ്ത്യാനികളുടെ ബിജെപി പിന്തുണ അവസാനിപ്പിക്കാൻ സണ്ണി ജോസഫ് ഗുണകരമാകുമോ ?
January 26, 2025 12:10 am

കെ സുധാകരൻ മാറുമ്പോൾ കെപിസിസി പ്രസിഡൻ്റ് ആകേണ്ടത് പരിണതപ്രജ്ഞൻ ആയ മറ്റൊരു കോൺഗ്രസ് നേതാവായിരിക്കണം.നിലവിലെ സാഹചര്യത്തിൽ ഒരു ക്രിസ്ത്യാനിയും സീറോ,,,

Top