പിണറായി പുറത്തേക്ക് !തിരഞ്ഞെടുപ്പ് കളത്തിലെ തന്ത്രം സംഘടന തലത്തിലേക്കും.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് 5 പേർ പുറത്തേക്ക്. August 11, 2021 1:55 pm തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിലും പ്രായപരിധി മാനദണ്ഡങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് സിപിഎം. കേരള നിയമസഭാ തിരഞ്ഞെടുപ്പിലടക്കം ടേം വ്യവസ്ഥയിൽ നിബന്ധന കടുപ്പിച്ച,,,