ഇന്ത്യയില്‍ നിന്നുള്ള 1.5 കോടി ഫോണുകളെ പുതിയ മാല്‍വെയര്‍ പിടികൂടി..!! ഏജന്റ് സ്മിത്ത് വ്യാജ പരസ്യങ്ങളെത്തിക്കും July 12, 2019 7:04 pm നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിക്കാനിടയുള്ള പുതിയ മാല്‍വെയറിനെ കണ്ടെത്തി. ഇതുവരെ ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തല്‍.,,,