ഇത് ഏറെ ആശ്വാസകരം! 1100 ദിർഹത്തിന് ഇനി മൃതദേഹം ഇന്ത്യയിലെത്തിക്കും; സംവിധാനമൊരുക്കി എയർ അറേബ്യ March 19, 2018 12:07 pm ഷാർജ: ഇന്ത്യയിലേക്ക് 1100 ദിർഹത്തിന് മൃതദേഹം കൊണ്ടുപോകാൻ സംവിധാനമൊരുക്കി എയർ അറേബ്യ. ഏകദേശം 20,000 രൂപ വരും. മൃതദേഹം തൂക്കിനോക്കി,,,